കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

ശ്രീനു എസ്

ബുധന്‍, 24 മാര്‍ച്ച് 2021 (08:04 IST)
കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണവും ബിജെപിക്ക് ഏഴോളം സീറ്റുമാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. 
 
ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വീഴ്ചകളെ മറയ്ച്ചുപിടിക്കാനാണ് പിആര്‍ ഏജന്‍സികളെ കൂട്ടുപിടിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍