മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പേരില്‍ പേരാവൂരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കുളത്തൂര്‍ സ്വദേശി അഷ്‌റഫിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് അഷറഫിനെ അറസ്റ്റ് ചെയ്തത്. കെഎഫ്‌സി ഹോട്ടലിനു നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.