അയിത്തപാര്‍ട്ടി കേരളത്തിനെന്തിന് മന്ത്രിയെ തരണം: രാജഗോപാല്‍
കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടാത്ത അയിത്തപാര്‍ട്ടി എന്തിനാണ് കേരളത്തിന് മന്ത്രിയെ തരുന്നതെന്ന് മുതിര്‍ന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍.
തിങ്കളാഴ്ച അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ലെന്നു പറഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയെന്നും രാജഗോപാല്‍ പറഞ്ഞു