മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയായ ജോയി ജോണിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തി. പമ്പയാറ്റിലെ പ്രയാര്‍ ഇടക്കടവിന് സമീപത്തു നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒരു കൈയുടെ ഭാഗങ്ങള്‍ ലഭിച്ചത്. ഇത് കൊല്ലപ്പെട്ട ജോയിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്.