മൂന്നാര്‍: തോട്ടം മേഖലയിലെ ഒരു വീട്ടിലെ കാര്യമാണിത് മാതാവ് കോണ്‍ഗ്രസ് അനുഭാവി, പിതാവ് കമ്മ്യൂണിസ്റ്, മകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി. മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെ പതിനാലാം വാര്‍ഡിലാണ് ഈ വീട്ടിലെ മകളായ അനുപ്രിയ (22) ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.