എം.കെ. രാഘവൻ പടിക്കെട്ടിൽ വീണു; വാരിയെല്ലിന് പരുക്ക്

ചൊവ്വ, 11 ജൂണ്‍ 2019 (10:49 IST)
നിയുക്ത എംപി എം കെ രാഘവന് വീട്ടിൽ വീണ് പരുക്ക്. രാത്രി പടികൾ ഇറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനു ചെറിയ പരിക്കുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍