മൈക്രോഫിനാന്‍സ് പദ്ധതിയുടെ പേരില്‍ കോടികള്‍ വെട്ടിച്ച എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന പരാതിയില്‍ കോടതി ഇന്ന് വിധി പറയും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്.