മാനസിക വളര്‍ച്ചയെത്താത്ത പതിനഞ്ചുകാരി പീഡനത്തിനിരയായി. നാലുപേര്‍ പീഡിപ്പിച്ചതായാണ് പരാതി. തിരൂരങ്ങാടിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂളിലേക്കു വരുമ്പോള്‍ മിഠായി നല്‍കാമെന്നു ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയും ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഒരാള്‍ പീഡിപ്പിക്കുകയുമായിരുന്നു.