നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്

വെള്ളി, 3 ജൂലൈ 2015 (14:29 IST)
മലേഷ്യയിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. നൈന മുഹമ്മദ് യാസിന്‍ എന്നയാളാണു പിടിയിലായത്.  64 നക്ഷത്ര ആമകളെയാണ് ഇയാളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്. വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക