'മാനസ എന്ന കുട്ടിയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് 33കാരന്‍ ആത്മഹത്യ ചെയ്തു. വളയംകുളം സ്വദേശി വിനീഷാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.