മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി 52 കാരനായ മജീദ്, 54കാരനായ കൃഷ്ണന്‍, 42 കാരനായ കെ പി അഷറഫ്, 35കാരനായ മാധവന്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്.