“അവസരവാദികളായ അഖിലലോക അലവലാതികൾ അഭംഗുരം കുരയ്ക്കട്ടെ”; അഡ്വ. ജയശങ്കറിന് ചുട്ട മറുപടിയുമായി എം സ്വരാജ്

ശനി, 28 ജനുവരി 2017 (13:48 IST)
ലോ അക്കാദമി വിഷയത്തില്‍ അഡ്വ. ജയശങ്കറിന് മുഖമടച്ചുള്ള മറുപടിയുമായി എം സ്വരാജ് എംഎല്‍എ. ലോ അക്കാദമിയില്‍ പിന്‍വാതിലിലൂടെയാണ് സ്വരാജ് പ്രവേശനം നേടിയതെന്നും അതുകൊണ്ടാണ് സമരം മൂന്ന് വാരം പിന്നിട്ടിട്ടും ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാത്തതെന്നും ജയശങ്കര്‍ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ലോ അക്കാദമി വിഷയത്തിലെ ഡിവൈഎഫ് ഐ നിലപാടും ഇടപെടലുകളും പത്രവാര്‍ത്തകള്‍ സഹിതം വ്യക്തമാക്കി സ്വരാജ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 
സ്വരാജിന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റിന്റെ പൂര്‍ണരൂപം:
 

വെബ്ദുനിയ വായിക്കുക