അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന ചില വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. കേരളം സുരക്ഷിതമായ നാടാണ്, ഒരാക്രമണവും ഇവിടെ ഉണ്ടാവില്ല. മറിച്ചുള്ള തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുതെന്നും ബെഹ്റ പറഞ്ഞു.