കടവന്ത്ര കുമാരനാശാന് നഗര്‍ സെന്റ് സെബാസ്ത്യന് റോഡ് ഗാലക്സി വിന്സ്റ്ററില് സാന്ദ്ര ശേഖര്‍ (26), തൃശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില് എം അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പറമ്പില്‍ ശ്രീല പത്മനാഭന് (30) എന്നിവരാണ് കേസിലെ പ്രതികള്‍. ഹൈക്കോടതി അഭിഭാഷകനായ പി പ്രജിത്ത്, ഭാര്യ ശ്രീജ എന്നിവരെ കൈയേറ്റം ചെയ്തതിനായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.