കെ എസ് ആർ ടി സി വലിയ നഷ്ടമാണ് നേരിടുന്നതെന്നും കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നഷ്ടം താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടുതല്‍ സര്‍വീസുകള്‍ നിർത്തലാക്കുകയല്ലാതെ ചിലവു ചുരുക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.