വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം; ആര്യാടന്‍ മുഹമ്മദ്

ചൊവ്വ, 27 മെയ് 2014 (16:32 IST)
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. 2,900 കോടി രൂപയുടെ കമ്മിയാണ് വൈദ്യുതി ബോര്‍ഡിനുള്ളത്.

നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം. സര്‍ക്കാര്‍ ശുപാര്‍ശ നള്‍കുകയും വേണം. ഇക്കാര്യത്തിള്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും  ആര്യാടന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക