ശബരിമലയിലെ അങ്കലാപ്പ് മറച്ചുവക്കുന്നതിനാണ് സുന്നിപ്പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി പറയുന്നത് എന്നും അദ്ദേഹ പറഞ്ഞു. ഇന്നു ശബരിമലക്കെങ്കിൽ നാളെ മറ്റൊരു വിശ്വാസത്തിനും സമാനമായ അവസ്ഥവന്നേക്കാം എന്നും അതിനാൽ സുപ്രീം കോടതിവിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്നും നേരത്തെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.