കോഴിക്കോട് കാല്‍വഴുതി കുളത്തില്‍ വീണ് 46കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 ഏപ്രില്‍ 2022 (08:43 IST)
കോഴിക്കോട് കാല്‍വഴുതി കുളത്തില്‍ വീണ് 46കാരനന്‍ മരിച്ചു. കോടഞ്ചേരി തെയ്യപ്പാറ പടുപുറം ഇരുമ്പിന്‍ ചീടന്‍കുന്ന് സ്വദേശി സതീശനാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. നാളികേരം പൊതിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇയാള്‍ അപസ്മാര രോഗവും ഉണ്ടായിരുന്നു. കാലുകഴുകാന്‍ കുളത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം പറ്റിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍