കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ഡിസം‌ബര്‍ 2021 (15:56 IST)
കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ്(30) ആണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും കുന്ദമംഗലം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അജയ് പിടിയിലായത്. പ്രതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍