നാളെ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടും

തിങ്കള്‍, 29 ഫെബ്രുവരി 2016 (16:24 IST)
സംസ്ഥാനവ്യാപകമായി നാളെ കടകള്‍ അടച്ചിടും. വ്യാപാരി ഏകോപന സമിതിയാണ് സമരത്തിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. ആലപ്പുഴ അമ്പലപ്പുഴയില്‍ നികുതി വകുപ്പ് ഉദ്യേഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തുവെന്നാരോപിച്ചാണ് സമരം. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് സമരം.

വെബ്ദുനിയ വായിക്കുക