വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 22കാരിയെ ഡോക്ടറായ പുരോഹിതന്‍ പീഡിപ്പിച്ചു. കോട്ടയം അടിമാലിയില്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയ യുവതിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ പുരോഹിതനും ഡോക്ടറുമായ ഫാദര്‍ റെജി പാലക്കാടനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അടിമാലി സി ഐ പറഞ്ഞു.