ഇതോടെ സാക്ഷിയെ വിളിച്ചുവരുത്തി കോഴിക്കോട് റൂറൽ ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി ചോദ്യം ചെയ്തു. മികച്ച രീതിയിൽ അന്വേഷനം നടത്തി പ്രതിയെ പിടികൂടിയ തങ്ങൾക്ക് അവമദിപ്പ് ഉണ്ടാക്കുന്ന തരത്തിലാണ് നടപടി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷ്ണറോട് റൂറൽ എസ്‌പി വിശദീകരണം തേടും.