ചികിത്സകള്‍ വിക്ടോറിയ, കുണ്ടറ ആശുപത്രികളിലേക്ക് മാറ്റും. കാഷ്വാലിറ്റി അണുവിമുക്തമാക്കും വരെ ആശുപത്രിയിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും - ഡി എം ഒ അറിയിച്ചു. കൊല്ലം ജില്ലയില്‍ കോവിഡ് രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള പ്രദേശമാണിപ്പോള്‍ കൊട്ടാരക്കരയും പരിസരങ്ങളും.