രണ്ട് എംഎൽഎമാരെയും മുൻ എംപിയേയും രക്ഷിക്കാൻ നീക്കമെന്ന്: ബിന്ധ്യാസ്
മദ്ധ്യകേരളത്തിലുള്ള രണ്ട് എംഎൽഎമാരെയും ഒരു മുൻ എംപിയേയും രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി കൊച്ചി ബ്ലാക്മെയിലിംഗ് പെൺവാണിഭ കേസിലെ പ്രതിയായ ബിന്ധ്യാസ് തോമസ്.
ആവശ്യമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാവുന്നില്ലെന്നും. തങ്ങളെ ആനാവശ്യമായ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണെന്നും ബിന്ധ്യാസ് ആരോപിച്ചു.