അതേസമയം, യു ഡി എഫ് വിട്ട് എന്‍ ഡി എയിലേക്ക് പോകുമോയെന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആവശ്യക്കാര്‍ ഇങ്ങോട്ടു വരുമെന്നും അങ്ങോട്ടു പോകേണ്ട കാര്യമില്ലെന്നും മാണി പ്രതികരിച്ചു. പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണെന്നും കേരള കോണ്‍ഗ്രസ് സ്വേച്ഛാധിപത്യ പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.