രണ്ടുദിവസത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 25 പൊലീസുകാര്‍ക്ക്

ശ്രീനു എസ്

തിങ്കള്‍, 14 ജൂണ്‍ 2021 (13:42 IST)
രണ്ടുദിവസത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 25 പൊലീസുകാര്‍ക്ക്. ഇന്ന് പെരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ 12 പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. 
 
അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ അവസാനിച്ചിരിക്കുകയാണ്. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍