യഥാർത്ഥ അയ്യപ്പഭക്തരായ യുവതികൾ ശബരിമലയിൽ കയറില്ല. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ ശബരിമലയിൽ കയറാതിരികുന്നതാണ് നല്ലത്. ശബരിമലയിൽ മുസ്‌ലിം യുവതി മതസൌഹാർദ്ദം തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ്. ഇത്തരക്കാർക്ക് സർക്കാർ സംരക്ഷണം നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.