കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തിലൂടെ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണ്ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മിശ്രിത രൂപത്തില്‍ ആണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.