വിസി നിയമനത്തില്‍ പേര് നിര്‍ദേശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്ന് തെളിയിക്കുന്ന കത്ത് വാദത്തിനിടെ സർക്കാർ ഹാജരാക്കിയിരുന്നു.ഗവര്‍ണറുടെ പരസ്യനിലപാടിന്റെയും മുനയൊടിക്കുന്നതാണ് ഈ തെളിവ്. മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജിയിലെ വിധിക്കൊപ്പം മുഖ്യമന്ത്രിക്കെതിരായ പരാതിയും ലോകായുക്ത ഇന്ന് പരിഗണിക്കുന്നുണ്ട്.