കണ്ണൂരില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഏണിപ്പടിയില്‍ നിന്ന് വീണ് 10മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 ജൂലൈ 2022 (08:21 IST)
കണ്ണൂരില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഏണിപ്പടിയില്‍ നിന്ന് വീണ് 10മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. 
 
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍