കോച്ച് ഫാക്ടറി കേരളത്തിന് ആവശ്യമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ നീക്കങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രാലയം പ്രാധാന്യം നല്‍കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.