പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജേശ്വരി ഇങ്ങനെ പറഞ്ഞത്. സംശയമുള്ളവരെക്കുറിച്ച് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ജിഷയുടെ അമ്മ പറഞ്ഞു.