വിവാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ ആരംഭിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിനു വേണ്ടി ഹാജരായ അഡ്വ ബി എ ആളൂര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.