നിയമസഭയിലെ കയ്യാങ്കളി: ജമീല പ്രകാശം പരാതി നല്‍കി

തിങ്കള്‍, 20 ഏപ്രില്‍ 2015 (12:54 IST)
നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെ ശിവദാസന്‍നായര്‍ക്കും ഡൊമിനിക് പ്രസന്റേഷനുമെതിരെ ജമീല പ്രകാശം എംഎല്‍എ കോടതിയില്‍ പരാതി നല്‍കി. തിരുവനന്തപുരം ജുഡിഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണു ജമീല പരാതി നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക