കൊച്ചിയില്‍ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. നെറ്റ്‌വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഐഡിയ ഉപഭോക്താക്കള്‍ കൊച്ചി കാക്കനാട്ടെ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.