പരീക്ഷ എഴുതാന്‍ റെഗുലര്‍, ഓപ്പണ്‍ സ്കൂള്‍, പ്രൈവറ്റ് (ഓള്‍ഡ് സ്കീം) എന്നീ മൂന്ന് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രൈവറ്റ് സ്കീം അനുസരിച്ച് പരീക്ഷ എഴുതാന്‍ എത്തിയ രാഹുലിന്റെ ഹാള്‍ ടിക്കറ്റ് സംശയം തോന്നിയ പ്രിന്സിപ്പല്പരിശോധിച്ചപ്പോള് ഫോട്ടോ മാറ്റി ഒട്ടിച്ചതായി കണ്ടെത്തി. സീലും ഇല്ലായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാള്‍ ഹാളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.