പെരിങ്ങല്‍കുത്തിലേക്ക് 20,000 ഘനയടി വെള്ളം ഒഴുകിയെത്തുന്നു. പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മീന്‍ പിടിക്കാനോ കുളിക്കുവാനോ പുഴയില്‍ ഇറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.