ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന അടിയന്തര യു ഡി എഫ് യോഗത്തിലായിരുന്നു ഹര്‍ത്താല്‍ തീരുമാനം. അതേസമയം, ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കെ എസ് ആര് ടി സി ബസുകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം, കാട്ടാക്കടയില്‍ കെ എസ് ആര് ടി സി ബസിനു നേരെ കല്ലേറുണ്ടായി.