ചെങ്ങന്നൂര്‍: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ പോലീസ് അറസ്‌റ് ചെയ്തു. ചെങ്ങന്നൂര്‍ ആല പെണ്ണൂക്കര തെക്ക് വേടരാത്ത കോളനി നിവാസി രഞ്ജിത്ത് ഭവനത്തില്‍ രാമചന്ദ്രന്‍ എന്ന 60 കാരണാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഇരുപത്താറാം തീയതി രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.