ഇതിനൊപ്പം തള്ളിയ മാലിന്യം നീക്കം ചെയ്യാനും അഖിലിനോട് നിർദ്ദേശിച്ചു. നാട്ടുകാരാണ് പഞ്ചായത്തിൽ പരാതി നൽകിയതും പിന്നീട് അതിനു ബന്ധപ്പെട്ട തെളിവ് നൽകിയതും. കാരശേരി പഞ്ചായത്ത് പ്രസിഡൻ്റ്, മെഡിക്കൽ ഓഫീസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും സ്ഥലം സന്ദർശിച്ചു