ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ തെരിവിലിറങ്ങി പ്രതിഷേധിക്കുന്നവരെ രുക്ഷമായ ഭഷയിൽ വിമർശിച്ച് മന്ത്രി ജി സുധാകരൻ. വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വക്കുന്നതെന്ന് ജി സുധാകരൻ പറഞ്ഞു.