സംസ്ഥാനത്തെ 96 വിദേശ മദ്യ വില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്‌ലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്നുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് കട ഉടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.