നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു. എറണാകുളം തിരുവാണിയൂരിലാണ് സംഭവം. ഇന്ന് രാവിലെ യുവതിയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം വെളിയിലായത്. പ്രസവത്തെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി തന്നെയാണ് കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞെന്ന് സമ്മതിച്ചത്.