സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

ചൊവ്വ, 22 ജൂലൈ 2014 (15:40 IST)
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്. വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. മൂലമറ്റം വൈദ്യുത നിലയത്തിലെ തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച വേണ്ടി വരും. 
 
നിലവില്‍ നാല് ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക