വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകള്‍ ഉള്ളതില്‍ മൂന്നിടത്ത് വനിതാ മേയര്‍മാര്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ആകെയുള്ള 87 മുനിസിപ്പാലിറ്റികളില്‍ 44 ഇടത്ത് അദ്ധ്യക്ഷ പദവി പട്ടികജാതിയില്‍ പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കായാണു സംവരണം ചെയ്തിരിക്കുന്നത്.