അസാമില്‍ റിക്ടര്‍ സ്‌കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 ഡിസം‌ബര്‍ 2023 (10:41 IST)
അസാമില്‍ റിക്ടര്‍ സ്‌കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അസാമിലെ ഗുവാഹത്തിയിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 5.42 ഓടെയാണ് ഭൂചലനം ഉണ്ടായത്. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. 
 
അഞ്ചുകിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം മിഷേങ് ചുഴലിക്കാറ്റില്‍ മരണം 14 ആയി. തമിഴ്‌നാട്ടില്‍ പുതിയതായി ആറുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍