കാര്യങ്ങൾ അറിയാതെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കിൻഫ്രയുടെ ഭൂമി വ്യവസായത്തിനായി ആരു ചോദിച്ചാലും നൽകും. ഇതേവരെ ആരും തന്നെ ഭൂമി ആവശ്യപ്പെട്ടിട്ടില്ല. ഭൂമിയുണ്ടെങ്കിൽ അത് വിട്ടു നൽകാനും. വ്യവസായങ്ങൾക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടാക്കി നൽകാനുമുള്ള സ്ഥാപനം കൂടിയാണ് കിൻഫ്ര എന്ന് ജയരാജൻ വ്യക്തമാക്കി.