ഇക്കാര്യത്തിൽ തുടർനടപടിക്കായി ഇരുവരോടും ഇന്ന് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇരുവരും രാവിലെ ആർടിഒ ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.വാൻ ആർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് ഇവരുടെ നിരവധി ആരാധകർ ആർടിഒ ഓഫീസിൽ എത്തി.