കരകുളം ഏണിക്കര സ്വദേശി ഉടയാൻ എന്ന വിജികുമാർ, ഉള്ളൂർ സ്വദേശി ഷിബു എന്നിവരെയാണ് ആറ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ എ.എസ്.ഐ ആയ ശശിധരൻ പിള്ള ഒന്നാം പ്രതിയായ ഉദയനെതിരെ പോലീസിൽ ഒരു പരാതി നല്കിയതിനുള്ള പ്രതികാരമായാണ് വെട്ടിക്കൊലപ്പെടുത്തതാണ് ശ്രമിച്ചത് എന്നാണ് കേസ്.