സിപിഎം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ഭീഷണി: ശിവഗിരി മഠം സ്വാമി
സിപിഎമ്മിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിനാല്‍ ഭീഷണിയുണ്ടെന്ന് ശിവഗിരി മഠം സ്വാമി ഗുരുപ്രസാദ്. ഇന്നലെയും ഇന്നും തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ഗുരുപ്രസാദ് പറഞ്ഞു. ഭീഷണി ഭയന്ന് ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല. ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്ന വ്യക്തിയാണ് താന്‍. നേതൃത്വത്തില്‍ വരുന്ന തെറ്റുകള്‍ പറയുബോള്‍ ചിലര്‍ ഭീഷണിപ്പെടുത്താന്‍ വെമ്പല്‍ കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു.